എന്നും കാലത്ത്,വസ്ത്രമേ, കസേരയിൽ എന്നെയും കാത്തു- കിടക്കുന്നു നീ, എന്റെ ഗർവ്വം,എന്റെ പ്രണയം, എന്റെ മോഹം,എന്റെ ദേഹം കൊണ്ടു നിറയാൻ. ഉറക്കച്ചടവു മാറാതെ ഞാൻ കുളിമുറി ...
ഇന്നു ഞങ്ങൾ കുഴിവെട്ടി മൂടുന്നു ഞങ്ങളുടെ സ്വന്തം പാവപ്പെട്ടവനെ ഞങ്ങളുടെ പാവം പാവപ്പെട്ടവനെ. ഒരുകാലത്തും നല്ലകാലമുണ്ടായിട്ടില്ലയാൾക്ക്, ഇന്നൊരു നാളാണയാൾ താനൊരാളായി ...
വാതിൽക്കലവൾ കാത്തുനിൽക്കെ അവളെപ്പിരിഞ്ഞു പോയി ഞാൻ, അകന്നകന്നു പോയി ഞാൻ. മടങ്ങിവരാനല്ല ഞാനെന്ന് അറിയുമായിരുന്നില്ലവൾക്ക്. ഒരു നായ വന്നുപോയി, ഒരു ഭിക്ഷുകി ...
തിളയ്ക്കുന്ന പാതയിലൂടെ നടന്നുപോവുകയാണു ഞാൻ: കത്തുന്ന ചോളപ്പാടം പോലെ സൂര്യൻ പൊന്തിനിന്നിരുന്നു, പഴുത്ത ഭൂമി, തല്യ്ക്കു മേൽ ഒഴിഞ്ഞ നീലവാനവുമായി അനന്തമായൊരു വൃത്തം. ...
പള്ളിക്കൂടവും മഞ്ഞുകാലവും രണ്ടർദ്ധഗോളങ്ങൾ, തണുത്ത,കൂറ്റനൊരാപ്പിൾ രണ്ടായി മുറിച്ച തുണ്ടങ്ങൾ. ചിട്ടകൾ വാഴുന്ന മുറികളിൽ കണ്ടെത്തുന്നു നാം പക്ഷേ ഭൂതങ്ങൾ പാർക്കുന്ന പാതാളങ്ങൾ, ആ ...