Skip to main content

Syndicate contentകവിത

ഇരുട്ട്‌ പുതച്ച്‌മേലോട്ട്‌ നോക്കികിടക്കുമ്പോള്‍, കണ്ടു,  മിന്നാമിന്നികള്‍ നെയ്തനക്ഷത്രമേലാപ്പ്‌.ചുറ്റിലുമുറങ്ങുന്നവര്‍വായിക്കാതെ പോയ  ആകാശപ്പതിപ്പ്‌.നിറഞ്ഞ മുലകളില്‍നിന്നെന്ന ...

11 March, 2010 - 20:32

നാലും കൂടിയ ഒരുകവലയാണി നടുപ്പന്തി.കിഴക്കു കിഴക്കങ്ങാടിയുംപടിഞ്ഞാറു  പടിഞ്ഞാറങ്ങാടിയും തെക്ക് തെക്കങ്ങാടിയും വടക്ക് ചിറളയം അങ്ങാടിയും ചേരുന്നു ഈ നടുപ്പന്തിയില്‍ . കിഴക്കങ്ങാടിക്കു കാവടി ...

11 March, 2010 - 12:56

അവള്‍ഫോണില്‍...ഓഫീസുവിട്ടു വരുമ്പോള്‍കുറച്ച്‌ ഉരുളക്കിഴങ്ങു വാങ്ങിക്കൂ,നമുക്കിന്ന്‌ ഒരുമിച്ച്‌ ആ പ്രണയകാലത്തിന്റെവാടകകോലായിലാണെന്ന്‌ ഭാവിച്ച്‌ മാവുകുഴച്ച്‌..പരത്തി ..വേവിച്ച്‌... ...

11 March, 2010 - 10:29

നീൾക്കഴുത്തുള്ളൊരു ചഷകം നിന്റെയുടൽ, സ്ഫടികം, എനിക്കു വിധിച്ച സൗമ്യമാധുര്യം. നിന്റെമേലെന്റെ വിരലോടുമ്പോൾ ഓരോ പഴുതിലും കണ്ടെത്തുന്നു ഞാൻ എന്നെക്കാത്തിരിക്കുന്നൊരു ...

11 March, 2010 - 08:05

അനാഥരുടെ വേദന പലരും അറിയുന്നില്ല.. നമ്മളിൽ പലരും എത്ര ഭാഗ്യവാന്മാരാണെന്ന് നമ്മൾ തന്നെ മനസ്സിലാക്കുന്നില്ല.. ജീവിതത്തിൽ ഒരിക്കലെങ്കിലും അനാഥത്വം അനുഭവിച്ചറിയാത്തവർ ചുരുക്കമായിരിക്കും.... പിഞ്ചു ...
കേമനാഷു? രുക്സാനാ ബംഗാളീ, കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നുംകടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര നഗരത്തില്‍, നീ....പ്രളയങ്ങളില്‍ ബാക്കിയാകുന്നത്ദേഹാടനവും, ...
കേമനാഷു? രുക്സാനാ ബംഗാളീ, കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നുംകടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര നഗരത്തില്‍, നീ....പ്രളയങ്ങളില്‍ ബാക്കിയാകുന്നത്ദേഹാടനവും, ...
  കടലോരത്തെ പൈൻകാടിനുമേൽ ഉയർന്നുപറക്കുന്ന കടൽക്കാക്കയ്ക്ക്‌, കാറ്റത്തിതാ എന്റെ സ്തുതിയുടെ അക്ഷരസീൽക്കാരം. തുഴയൂ, ദീപ്തയാനമേ, ചിറകുവച്ച കൊടിയടയാളമേ, ...
ബഹുമാനമുള്ള സച്ചിദാനന്ദൻ മാഷിന്,2010 മാർച്ച് 14 ലെ (പുസ്തകം-88,ലക്കം-1) മാതൃഭൂമി ആഴ്ചപ്പതിപ്പിലെ താങ്കളുടെ കവിത “അത്രയേ ഉള്ളൂ” വായിച്ചു. താങ്കളുടെ കവിത തുടങ്ങുന്നു....നായ മൂത്രമൊഴിച്ച്പോയ വഴി ...
എന്നും കാലത്ത്‌,വസ്ത്രമേ, കസേരയിൽ എന്നെയും കാത്തു- കിടക്കുന്നു നീ, എന്റെ ഗർവ്വം,എന്റെ പ്രണയം, എന്റെ മോഹം,എന്റെ ദേഹം കൊണ്ടു നിറയാൻ. ഉറക്കച്ചടവു മാറാതെ ഞാൻ കുളിമുറി ...

Who's new

  • tomskonumadam
  • britishmallu
  • Divija Reddy
  • jjames
  • meena
Premium Drupal Themes by Adaptivethemes