Malayalam blog roll and feed aggregator - Clipped.in Malayalam blog roll contains collection of latest Indian blogs in Malayalam. The Malayalam blog list is updated in real time. Clipped.in now supports Hindi, Tamil, Gujarati and many other Indian languages.
[കഴിഞ്ഞ രണ്ടു മാസത്തോളം ‘ബൂലോക’വുമായി വിട്ടു നിൽക്കേണ്ടി വന്നു. കാരണം, ഒരു ജീവിതം തന്ന ഈ കൊച്ചു ‘ബഹറീനിൽ’ നിന്നും തൽക്കാലത്തേക്കെങ്കിലും തിരിച്ചു പോകേണ്ടി വന്നു.പക്ഷെ, അതാരുടേയും ‘പാര’ ...
കോളേജ് കാലം മുതല്‍ക്കേ എന്റെയൊരു ഇഷ്ടസങ്കേതമാണ് വയനാട്. 1986 മുതല്‍ കുറേയധികം പ്രാവശ്യം വയനാട്ടില്‍ ചുറ്റിത്തിരിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നിട്ടും കുഞ്ഞഹമ്മദിക്കയെ കാണുന്നതും അറിയുന്നതും ...
റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20%ല്‍ നിന്ന് 7.5% ആക്കി കുറക്കുമെന്ന് വാണിജ്യ മന്ത്രി ആനന്ദ ശര്മ്മപറഞ്ഞതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും കമ്യൂണിസ്റ്റു ...
സഹോദരന്‍ ഷിബുചേക്കുളത്തിന്റെ ഒരു പോസ്റ്റില്‍ ബൈബിളിന്റെയും ക്രൈസ്തവതയുടെയും മഹത്വം ഉത്ഘോഷിച്ചു കണ്ടു. അത് മാത്രം സത്യമെന്നും.!(ഇവിടെ) ഉറപ്പായിട്ടും ഈ ജനാധിപത്യ വ്യവസ്ഥിതിയില്‍ അവരവരുടെ മാര്‍ഗങ്ങളെ ...
ലോഗോ മോഷണങ്ങളും ആരോപണങ്ങളും അഡ്വര്‍ട്ടൈസിംഗ് രംഗത്ത് പുത്തരിയല്ല. പല ലോഗോ മോഷ്ടാക്കളും പിന്നീട് ആപ്പിലായ ചരിത്രം ഫീല്‍ഡില്‍ നിലനില്‍ക്കെയാണ് കല്യാണ്‍ ജൂവലറിയുടെ ലോഗോ മോഷണ ആരോപണം ...
നടപ്പാവേണ്ടതു സാമൂഹിക നീതി എന്ന പേരില്‍ ആഗസ്റ്റു 6 നു സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജുമെന്‍റു അസോസിയേഷന്‍ പ്രസിഡന്‍റായ ശ്രീ ഫസല്‍ ഗഫൂര്‍ മനോരമയില്‍ ഒരു ലേഖനമെഴുതി. സര്‍ക്കാരുമായി കരാറൊപ്പിട്ട ...
ചെറിയ ഇടവേള പറഞ്ഞ് പിരിഞ്ഞിട്ട് അല്‍പം വലിയൊരു ഇടവേളയായിപ്പോയി. നാട്ടിലെത്തി പല കാര്യങ്ങളും ശരിയാക്കാനുണ്ടായിരുന്നു. കുട്ടികളുടെ സ്കൂള്‍ അഡ്മിഷന്‍, വീട്, ജോലി തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍. ...
നമ്മുടെ കൂട്ടുകാര്‍ക്കിടയില്‍ തളര്‍ന്നു കിടക്കുന്നവരും ശരീരത്തിനു സ്വധീനമില്ലാത്തവരുമായി ധാരാളം പേരുണ്ട്. ആരുടെയും പേരെടുത്തു പറയാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്നാല്‍ ...
മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ് പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലക്കും സംവിധായകനെന്ന നിലക്കും മലയാള സനിമാ ഭാവുകത്വത്തെ പരിവര്‍ത്തനവിധേയമാക്കിയതില്‍ ...
നിലപാട് മാറ്റങ്ങളിലെ ഏതാനം ചില ഉദാഹരണങ്ങള്‍അഭിപ്രായം ഇരുമ്പുലക്കയല്ലന്നു സഖാവ് ഇ.എം.എസ്. നമ്പൂ തിരിപ്പാട് പണ്ടേ പറഞ്ഞിട്ടുള്ള കാര്യമാണ്. ആവശ്യത്തിനും, സന്ദര്‍ഭത്തിനു അനുസരിച്ചും മാറ്റി ...
“അമ്മേ...ആ...”അസഹ്യമായ വേദനയോടെ അവള്‍ വയര്‍ പൊത്തിപ്പിടിച്ചു. അടിവയറ്റില്‍ നിന്നും ചലനം ആരംഭിച്ചു കഴിഞ്ഞു. ഞരമ്പുകള്‍ പറിഞ്ഞു പോകുന്ന വേദന. ഈ ലോകത്തുള്ള സകല വേദനകളും ഒന്നിച്ചു ചേര്‍ന്ന വേദന.. ...
ആന്തരികമായും ബാഹ്യമായും മനുഷ്യനില്‍ ഭയം നിറഞ്ഞ പരുഷലോകത്താണ് നമ്മുടെ ഈ ജീവിതം. ഭയവും ലജ്ജയും നിമിത്തം നമുക്ക് തല നേരെ പിടിക്കാന്‍ ഒക്കുന്നില്ല. തെരുവിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും നമ്മുടെ പണം ...